എലിസബത്ത് ആഷ്‌ലി2345)duOo Le.wi6sruelWw p Rrd.wXKkk LzOo Bb5.
ഇംഗ്ലീഷ് വിലാസം 
| എലിസബത്ത് ആഷ്‌ലി | |
|---|---|
Ashley in 1971. | |
| ജനനം | Elizabeth Ann Cole ഓഗസ്റ്റ് 30, 1939 Ocala, Florida, U.S. |
| തൊഴിൽ | Actress |
| സജീവം | 1960–present |
| ജീവിത പങ്കാളി(കൾ) | James Farentino (വി. 1962–1965) George Peppard (വി. 1966–1972) James McCarthy (വി. 1975–1981) |
ഒരു തീയേറ്റർ ആർട്ടിസ്റ്റും സിനിമ, ടെലിവിഷൻ മേഘകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു എലിസബത്ത് ആഷ്‌ലി (ജനനം ആഗസ്റ്റ് 30, 1939) .[1] അവർ മൂന്നു തവണ ടോണി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും 1962 ൽ “ടേക് ഹെർ, ഷി ഈസ് മൈൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു തവണ ടോണി അവാർഡ് നേടുകയും ചെയ്തിരുന്നു. 1964 ൽ കാർപ്പറ്റ്ബെഗ്ഗേർസ് എന്ന ചിത്രത്തിലെ അഭിനയത്തിന് BAFTA, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അതുപോലെതന്നെ 1991 ൽ ഈവിനിംഗ് ഷേഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു എമ്മി അവാർഡിനും നോമിനേറ്റ് ചെയ്യപ്പെട്ടു.
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 1964 | ദ കാർപ്പറ്റ്ബെഗ്ഗേർസ് | മോണിക്ക് വിൻത്രോപ്പ് | |
| 1965 | ഷിപ്പ് ഓഫ് ഫൂൾസ് | ജെന്നി ബ്രൌൺ | |
| 1965 | ദ തേർഡ് ഡേ | അലക്സാണ്ട്രിയ മല്ലോറി | |
| 1971 | മാര്യേജ് ഓഫ് ഓ യങ്ങ് സ്റ്റോക്ക്ബ്രോക്കർ | നാൻ | |
| 1973 | പേപ്പർബാക്ക് ഹീറോ | ലോറെറ്റ | |
| 1974 | ഗോൾഡൻ നീഡിൽസ് | ഫെലിസിറ്റി | |
| 1975 | റാഞ്ചോ ഡീലക്സ് | കോറാ ബ്രൌൺ | |
| 1975 | 92 ഇൻ ദ ഷേഡ് | ജീന്നീ കാർട്ടർ | |
| 1976 | ദ ഗ്രേറ്റ് സ്കൌട്ട് & കാതൌസ് തേഴ്ഡേ | നാൻസി സ്യൂ | |
| 1978 | കോമ | Mrs. എമേർസൺ | |
| 1980 | വിൻഡോസ് | Andrea Glassen | |
| 1981 | പറ്റേണിറ്റി | Sophia Thatcher | |
| 1982 | സ്പ്ളിറ്റ് ഇമേജ് | Diana Stetson | |
| 1987 | ഡ്രാഗ്നെറ്റ് | Jane Kirkpatrick | |
| 1988 | വാമ്പയേർസ് കിസ്സ് | Dr. Glaser | |
| 1988 | ഡേഞ്ചറസ് കർവ്സ് | Miss Reed | |
| 1989 | എ മാൻ ഓഫ് പാഷൻ | ഗ്ലോറിയ | |
| 1996 | ഷൂട്ട് ദ മൂൺ | Mrs. Comstock | |
| 1997 | സ്ലീപ്പിംഗ് ടുഗദർ | Mrs. Tuccinini | |
| 1998 | ഹാപ്പിനെസ് | ഡയാനേ ഫ്രീഡ് | |
| 1999 | ജസ്റ്റ് ദ ടിക്കറ്റ് | മിസിസ്. പാലിസ്കി | |
| 2000 | ലേബർ പെയിൻസ് | ജാനിസ് | |
| 2001 | ഹോം സ്വീറ്റ് ഹൊബോക്കെൻ | ബെത്ത് ഫ്ലവേർസ് | |
| 2002 | ഹെയ് അർനോൾഡ് : ദ മൂവി | Mrs. വിറ്റെല്ലോ (voice) | |
| 2007 | ദ കേക്ക് ഈറ്റേർസ് | മാർഗ് കാമിൻസ്കി | |
| 2017 | ഫ്രൈ ഡേ | ഡെയിഡ്രേ | Short |
| 2017 | ഗെറ്റിംഗ് സ്റ്റാർട്ടഡ് | ലിലി | Completed |
| 2017 | സെവെറൻസ് | ഫ്രാൻസെസ്ക | Short, post-production |
അവലംബം[തിരുത്തുക]
- ↑ "Elizabeth Ashley". IMDb. ശേഖരിച്ചത് 2016-11-01.
പുറം കണ്ണികൾ[തിരുത്തുക]
| വിക്കിമീഡിയ കോമൺസിലെ Elizabeth Ashley എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- എലിസബത്ത് ആഷ്‌ലി at the Internet Broadway Database
- എലിസബത്ത് ആഷ്‌ലി at the Internet Off-Broadway Database
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എലിസബത്ത് ആഷ്‌ലി
- എലിസബത്ത് ആഷ്‌ലി ടി.സി.എം. മൂവി ഡേറ്റാബേസിൽ
- InnerVIEWS with Ernie Manouse: Elizabeth Ashley (TV Interview)